Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Uddhav Faction

ശിവസേന ഉദ്ധവ് വിഭാഗം പിളരുന്നു ; ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ലെ​​​​​ത്താ​​​​​ൻ എം​​​​​പി​​​​​മാ​​​​​ർ​​​​​ക്ക് വി​​​​​പ്പ് ന​​​ൽ​​​കി

മും​​​​​ബൈ‌: ഇ​​​​​ന്ത്യാ മു​​​​​ന്ന​​​​​ണി ഘ​​​​​ട​​​​​ക​​​​​ക​​​​​ക്ഷി​​​​​യാ​​​​​യ ശി​​​​​വ​​​​​സേ​​​​​ന ഉ​​​​​ദ്ധ​​​​​വ് വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ പി​​​​​ള​​​​​ർ​​​​​പ്പ് ആ​​​​​സ​​​​​ന്നം. പാ​​​​​ർ​​​​​ട്ടി​​​​​യു​​​​​ടെ ഒ​​​​​ന്പ​​​​​ത് എം​​​​​പി​​​​​മാ​​​​​രി​​​​​ൽ ആ​​​​​റു​​​പേ​​​​​ർ ശി​​​​​വ​​​​​സേ​​​​​ന ഷി​​​​​ൻ​​​​​ഡെ പ​​​​​ക്ഷ​​​​​ത്ത് ചേ​​​​​രു​​​​​മെ​​​​​ന്ന് ഉ​​​​​റ​​​​​പ്പാ​​​​​യി.

ഉ​​​​​ദ്ധ​​​​​വ് പ​​​​​ക്ഷ​​​​​ത്ത് അ​​​​​വ​​​​​ശേ​​​​​ഷി​​​​​ക്കു​​​​​ന്ന​​​​​ത് മൂ​​​​​ന്നു​​​ പേ​​​​​രാ​​​​​ണ്. ഏ​​​​​താ​​​​​നും നാ​​​​​ളുകളായി ഉ​​​​​ദ്ധ​​​​​വ് പ​​​​​ക്ഷ​​​​​ത്തെ പി​​​​​ള​​​​​ർ​​​​​ത്താ​​​​​ൻ ബി​​​​​ജെ​​​​​പി​​​​​യു​​​​​ടെ ഒ​​​​​ത്താ​​​​​ശ​​​​​യോ​​​​​ടെ ഷി​​​​​ൻ​​​​​ഡെ​​ പ​​​​​ക്ഷം ശ്ര​​​​​മി​​​​​ച്ചു​​​​​വ​​​​​രി​​​​​ക​​​​​യാ​​​​​ണ്. കൂ​​​​​​​​റു​​​​​​​​മാ​​​​​​​​റ്റ​​​പ്ര​​​​​​​​കാ​​​​​​​​ര​​​​​​​​മു​​​​​​​​ള്ള അ​​​​​​​​യോ​​​​​​​​ഗ്യ​​​​​​​​ത ഒ​​​​​​​​ഴി​​​​​​​​വാ​​​​​​​​ക​​​​​​​​ണ​​​​​​​​മെ​​​​​​​​ങ്കി​​​​​​​​ൽ ഷി​​​​​ൻ​​​​​ഡെ​​ പ​​​​​ക്ഷ​​​​​ത്തി​​​​​ന് ആ​​​​​​​​റു​​​പേ​​​​​​​​രു​​​​​​​​ടെ പി​​​​​​​​ന്തു​​​​​​​​ണ വേ​​​​​​​​ണം.

ഇ​​​​​​​​​ന്നു ന്യൂ​​​​​​​​​ഡ​​​​​​​​​ൽ​​​​​​​​​ഹി​​​​​​​​​യി​​​​​​​​​ൽ വി​​​​​​​​​ളി​​​​​​​​​ച്ചു​​​​​​​​​ചേ​​​​​​​​​ർ​​​​​​​​​ത്ത യോ​​​​​​​​​ഗ​​​​​​​​​ത്തി​​​​​​​​​ൽ പ​​​​​​​​​ങ്കെ​​​​​​​​​ടു​​​​​​​​​ക്കാ​​​​​​​​​ൻ എം​​​​​​​​​പി​​​​​​​​​മാ​​​​​​​​​ർ​​​​​​​​​ക്ക് ശി​​​​​​​​​വ​​​​​​​​​സേ​​​​​​​​​ന (ഉ​​​​​​​​​ദ്ധ​​​​​​​​​വ്) വി​​​​​​​​​പ്പ് ന​​​​​​​​​ൽ​​​കി. വി​​​​​​​​​പ്പ് ലം​​​​​​​​​ഘി​​​​​​​​​ക്കു​​​​​​​​​ന്ന​​​​​​​​​വ​​​​​​​​​ർ​​​​​​​​​ക്കെ​​​​​​​​​തി​​​​​​​​​രേ അ​​​​​​​​​യോ​​​​​​​​​ഗ്യ​​​​​​​​​താ ​​​ന​​​​​​​​​ട​​​​​​​​​പ​​​​​​​​​ടി​​​​​​​​​ക​​​​​​​​​ൾ ആ​​​​​​​​​രം​​​​​​​​​ഭി​​​​​​​​​ക്കു​​​​​​​​​മെ​​​​​​​​​ന്ന് ഉ​​​​​​​​​ദ്ധ​​​​​​​​​വ് പ​​​​​​​​​ക്ഷം അ​​​​​​​​​റി​​​​​​​​​യി​​​​​​​​​ച്ചു. താ​​​​​​​​​ൻ ഉ​​​​​​​​​ദ്ധ​​​​​​​​​വ് പ​​​​​​​​​ക്ഷ​​​​​​​​​ത്ത് ഉ​​​​​​​​​റ​​​​​​​​​ച്ചു​​​​​​​​​നി​​​​​​​​​ൽ​​​​​​​​​ക്കു​​​​​​​​​മെ​​​​​​​​​ന്ന് നാ​​​​​​​​​സി​​​​​​​​​ക് എം​​​​​​​​​പി രാ​​​​​​​​​ജാ​​​​​​​​​ഭാ​​​​​​​​​വു വാ​​​​​​​​​ജെ അ​​​​​​​​​റി​​​​​​​​​യി​​​​​​​​​ച്ചു. ഞാ​​​​​​​​​യ​​​​​​​​​റാ​​​​​​​​​ഴ്ച ഉ​​​​​​​​​ദ്ധ​​​​​​​​​വ് താ​​​​​​​​​ക്ക​​​​​​​​​റെ വി​​​​​​​​​ളി​​​​​​​​​ച്ചു​​​ചേ​​​​​​​​​ർ​​​​​​​​​ത്ത യോ​​​​​​​​​ഗ​​​​​​​​​ത്തി​​​​​​​​​ൽ നേ​​​​​​​​​രി​​​​​​​​​ട്ട് പ​​​​​​​​​ങ്കെ​​​​​​​​​ടു​​​​​​​​​ത്ത​​​​​​​​​യാ​​​​​​​​​ളാ​​​​​​​​​ണു വാ​​​​​​​​​ജെ.

അ​​​​​​​​​ര​​​​​​​​​വി​​​​​​​​​ന്ദ് സാ​​​​​​​​​വ​​​​​​​​​ന്ത്, അ​​​​​​​​​നി​​​​​​​​​ൽ ദേ​​​​​​​​​ശാ​​​​​​​​​യി, സ​​​​​​​​​ഞ്ജ​​​​​​​​​യ് പാ​​​​​​​​​ട്ടീ​​​​​​​​​ൽ​​​​​​ എ​​​​​​​​​ന്നി​​​​​​​​​വ​​​​​​​​​രാ​​​​​​​​​ണു യോ​​​​​​​​​ഗ​​​​​​​​​ത്തി​​​​​​​​​ൽ നേ​​​​​​​​​രി​​​​​​​​​ട്ടു പ​​​​​​​​​ങ്കെ​​​​​​​​​ടു​​​​​​​​​ത്ത മ​​​​​​​​​റ്റ് എം​​​​​​​​​പി​​​​​​​​​മാ​​​​​​​​​ർ. വി​​​​​​​​​മ​​​​​​​​​ത​​​​​​​​​പ​​​​​​​​​ക്ഷ​​​​​​​​​ത്തി​​​​​​​​​ന് അം​​​​​​​​​ഗീ​​​​​​​​​കാ​​​​​​​​​രം ന​​​​​​​​​ൽ​​​ക​​​​​​​​​രു​​​​​​​​​തെ​​​​​​​​​ന്ന് അ​​​​​​​​​ര​​​​​​​​​വി​​​​​​​​​ന്ദ് സാ​​​​​​​​​വ​​​​​​​​​ന്ത് ലോ​​​​​​​​​ക്സ​​​​​​​​​ഭാ സ്പീ​​​​​​​​​ക്ക​​​​​​​​​റോ​​​​​​​​​ട് ആ​​​​​​​​​വ​​​​​​​​​ശ്യ​​​​​​​​​പ്പെ​​​​​​​​​ട്ടു.

 

 

Latest News

Corehub Up